Posts

Showing posts from December, 2008

ഐക്യ രാഷ്ട്ര സംഘടന

U.S.പ്രസിഡന്റ് ഫ്രാന്ഗ്ലിന്‍ .ഡി.രുസ്വേല്റെ ആണ് UNITED NATIONS എണ്ണ പേരു ആദ്യമായി ഉച്ചരിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് രുസേവേല്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്ടോന്‍ ചര്‍ച്ചിലും ചേരന് 1941 ഇല്‍ ഒപ്പുവെച്ച അറ്റ്ലാന്റിക് ചര്റെര്‍ ഐക്യ രാഷ്ട്ര സംഘടനാ രുപവല്‍കരണത്തിന്റെ മുനൂടിയയിരുനുഫീല്‍ഡ് മാര്‍ഷല്‍ സ്മര്‍ത്സ് ആണ് ചര്റെര്‍ന്റെ ആമുഖം തയാറാകിയത്.അമേരിക്കയിലേ കളിഫൂര്‍ിയയിലുള്ള സാന്‍

വയലാര്‍ അവാര്‍ഡ് പാര്‍ട്ട് 3

1995 (adsbygoogle = window.adsbygoogle || []).push({}); തികൊടിയന്‍ [പീ.കുഞ്ഞനന്ദന്‍ നായര്‍] കൃതി അരങ്ങു കാണാത്ത നടന്‍ 1996 പെരുമ്പടപ്പ്‌ ശ്രീധരന്‍ കൃതി ഒരു സന്ഗീര്‍ത്തനം പോലേ 1997 കമല സുരയ്യ /മാധവികുട്ടി കൃതി നീര്മടലം പുതപോലേ 1998 എസ്.ഗുപ്തന്‍ നായര്‍ കൃതി സൃഷ്ടിയും ശ്രസ്ടവും 1999 കോവിലന്‍ [പി.അയപ്പന്‍] കൃതി തട്ടകം 2000 ദേവന്‍ കൃതി