Posts

Showing posts from June, 2009

ഹിമഭൂമിയിലെ താപസര്‍

അതിവിചിത്രമായ ആരാധനാരീതികളും വിശ്വാസ പ്രമാണങ്ങളും ഹിമഗൂഢമായ രഹസ്യങ്ങളും നിറഞ്ഞതാണ് ടിബറ്റന്‍ ബുദ്ധമത ലാമമാരുടെ ലോകം. ബുദ്ധശാന്തിയില്‍ ചരിക്കുന്ന ശാന്തരായ ഭിക്ഷുക്കള്‍...ചൈന ടിബറ്റിനും ടിബറ്റന്‍ ബുദ്ധിസത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടതിന്റെ 50-ാം വാര്‍ഷികമാണിത്.ലാമായിസംബുദ്ധ മതത്തിന്റെ സവിശേഷ രൂപമാണ് ടിബറ്റന്‍ ബുദ്ധിസം അഥവാ ലാമായിസം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ബുദ്ധവിഭാഗക്കാരായ

കേന്ദ്ര മന്ത്രിസഭ- Ministers of State

Ministers of State Serial Number Portfolio Name of Minister 1. Ministry of Chemicals and Fertilizers Shri Srikant Jena 2. Ministry of Railways Shri E. Ahamed 3. Ministry of Home Affairs Shri Mullappally Ramachandran 4. Ministry of Planning and Ministry of Parliamentary Affairs

കേന്ദ്ര മന്ത്രിസഭ- Ministers of State with Independent Charge

Ministers of State with Independent Charge Serial Number Portfolio Name of Minister 1. Ministry Civil Aviation Shri Praful Patel 2. Ministry of Science and Technology; Ministry of Earth Sciences; and Minister of State in the Prime Minister's Office; Minister of State in the Ministry of Personnel,

കേന്ദ്ര മന്ത്രിസഭ -Cabinet Ministers

Cabinet Ministers Serial Number Portfolio Name of Minister 1. Prime Minister and also In-Charge of the Ministries/Departments viz:Ministry of Personnel, Public Grievances & Pensions;Ministry of Planning; Ministry of Water Resources; Department of Atomic Energy; and Department of Space Dr. Manmohan Singh 2. Minister of Finance

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ 2008

മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ഒരു പെണ്ണും രണ്ടാണും നേടിമികച്ച നടന്‍ ലാല്‍[ തലപ്പാവ്‌ ]പ്രിയങ്കയാണു മികച്ച നടിമികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, മികച്ച രണ്ടാമത്തെ നടി, ശബ്‌ദലേഖനം എന്നിങ്ങനെ അഞ്ച്‌ അവാര്‍ഡുകള്‍ അടൂരിന്റെ ഒരു പെണ്ണും രണ്ടാണും നേടി. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ഇന്നത്തെ ചിന്താവിഷയം മികച്ച ജനപ്രിയചിത്രമായി.