മഹാന്മാരുടെ മൊഴികള്‍ ഭാഗം-2
"നെയ്തുകാരന്‍ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു് തേനീച്ച കൂടുകൂട്ടുന്നതു്. പക്ഷേ ഏറ്റവും മോശക്കാരനായ ശ്ല്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേര്‍തിരിക്കുന്നതു്, ശില്പി യഥാര്‍ത്ഥത്തില്‍ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയില്‍ അതു കാണുന്നു എന്നതാണു്."-കാള്‍ മാര്‍ക്സ്"ചിലര്‍ മഹാന്മാരായി ജനിക്കുന്നു;ചിലര്‍ മഹാന്മാരാകുന്നു. ചിലരുടെ