സിന്ധു നദീതടസംസ്കാരം
പുരാതന ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ജനവാസ വ്യവസ്ഥയാണ് സിന്ധു നദീതട സംസ്കാരം(ആംഗലേയത്തില്‍ The Indus Valley Civilization (IVC)), (ക്രി.മു. 3300–1700, ഏറ്റവും ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത്: ക്രി.മു. 2600–1900) . ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്. ഹരപ്പ എന്ന ഇന്നത്തെ പാക്കിസ്ഥാനിലെഒരു നഗരത്തില്‍ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകള്‍ നരവംശ,