ഏഴിമല നാവിക അക്കാദമി
ഇന്ത്യന്‍ നാവികസേനയുടെ ഏകപരിശീലന പഠനകേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി. രാമായണ കാലത്തോളം പുരാതനമായ ഭൂമിയില്‍, ഇന്ത്യന്‍ സേനയ്ക്ക് ഒരു അഭിമാന കലാലയം. ഏഴിമലദേശത്തിന്റെ ഇതിഹാസ- ചരിത്ര പ്രസിദ്ധിയിലൂടെ നാവിക അക്കാദമിയെ അറിയുക.ചരിത്രം പിറക്കുന്നതിനും മുമ്പായിരുന്നു അത്.ലങ്കയില്‍ അന്ന് മറ്റൊരു യുദ്ധം പൊടിപാറുകയായിരുന്നു.രാവണസേനയുടെ ശൗര്യത്തില്‍ അല്‍പം പകച്ചുപോയി ശ്രീരാമസേന.അമ്പേറ്റ സോദരന്‍ ലക്ഷ്മണന്റെ