LD Clerk Maths Model Questions And Answer
1. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട് . അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില് ക്കുന്നു . ആ പദം കണ്ടുപിടിക്കുക പേന , പേപ്പര്‍ , ചോക്ക് , ബ്രഷ് , പെന്‍ സില് : (A) പേന (B) പേപ്പര്‍ (C) ബ്രഷ് (D) പെന്‍സില്‍ 2. 0, 2, 6, 12, 20 ––––– (A) 26 (B) 28 (C) 30 (D) 32 3. സംഖ്യാശ്രേണി പൂരിപ്പിക്കുക : 20, 19, 17, (...), 10, 5 (A) 12 (B) 13 (C) 14 (D) 15 4. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല്‍ ആ സംഖ്യ കിട്ടും . സംഖ്യയേത് ? (A) 20 (B) 25 (C) 30 (D) 40 5. ഒരു ക്ലോക്കിലെ സമയം 4 മണിയാണ് . ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ? (A) 7 മണി (B) 4 മണി (C) 8 മണി (D) 10 മണി 6. ഒരു സംഖ്യയുടെ 30%=5, എ...