U.N.വര്‍ഷങ്ങള്‍
1959-1960 അഭയാര്‍ഥി വര്‍ഷം
1965 സഹകരണ വര്‍ഷം
1967 vennodasanjara വര്‍ഷം
1968 മനുഷ്യ അവകാശ വര്‍ഷം
1970 വിദ്യാഭ്യസ വര്‍ഷം
1971 വര്‍ണവിവേചന വിരുദ്ധ പോരാട്ട വര്‍ഷം
1974 ജനസംഖ്യ വര്‍ഷം
1975 വനിതാ വര്‍ഷം
1978 അയിത്തവിരുദ്ധ വര്‍ഷം
1979 ശിശു വര്‍ഷം
1981 വികലാംഗ വര്‍ഷം
1983 ലോക വാര്‍ത്താവിനിമയ വര്‍ഷം
1985 യുവജന വര്‍ഷം
1986 സമാധാന വര്‍ഷം
1990 സാക്ഷരത വര്‍ഷം
1992 ബഹിരാകാശ വര്‍ഷം
1993 തദ്ദേശവാസിജനത വര്‍ഷം
Comments
Post a Comment