ചേലെഴും കണ്ണന്റെ പൊന്നരഞ്ഞാണം,കണിക്കൊന്നയായ് പൂത്തുലയവേ,മനസിലൊരുനൂറു മഞ്ഞക്കണിക്കൊന്ന,വിരിഞ്ഞതുപുഞ്ചിരിയായ് പകരവേ,നിറഞ്ഞ കാന്തിയും സമൃദ്ധിയും ഈശനേ-വര്ക്കുമളവറ്റു ചൊരിയവേ,കണികണ്ടു കണ്കുളിര്ന്നു, പൂത്തിരികത്തിച്ചു വിഷുനാമേവരും കൊണ്ടാടവേ,നേരുന്നാശംസകളെന്റെ കൂട്ടുകാരേവര്ക്കും,നന്മനിറഞ്ഞൊരുവത്സരം നിങ്ങള്ക്കുമായിടട്ടെ!

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT