കേരളത്തിലെ നാട്ടുരാജ്യങ്ങള്‍
കുലശേഖര സാമ്രാജ്യത്തിന്റെ അധ:പതനത്തെ തുടര്‍ന്ന്(1102) നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങള്‍ പിറവിയെടുത്തു. ഇവയില്‍ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികള്‍ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങള്‍ ആയിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും അവിടത്തെ ഭരണാധികാരികളും മേല്‍ പറഞ്ഞ രാജ്യങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു കൊണ്ട് അവയുടെ
Comments
Post a Comment