സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2008
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും നേടിമികച്ച നടന് ലാല്‍[ തലപ്പാവ് ]പ്രിയങ്കയാണു മികച്ച നടിമികച്ച ചിത്രം, സംവിധായകന്, തിരക്കഥ, മികച്ച രണ്ടാമത്തെ നടി, ശബ്ദലേഖനം എന്നിങ്ങനെ അഞ്ച് അവാര്‍ഡുകള്‍ അടൂരിന്റെ ഒരു പെണ്ണും രണ്ടാണും നേടി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം മികച്ച ജനപ്രിയചിത്രമായി.
Comments
Post a Comment