IMPORTANT KERALA PSC LDCLERK MATHS QUESTION ANSWER



IMPORTANT KERALA PSC LDCLERK MATHS QUESTION ANSWER



INDIAN CONSTITUTION REPEATED QUESTIONS AND ANSWER,PSCPREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA  PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPORTENT QUESTIONS AND ANSWER.


1.     മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള്‍ ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന്‍ 15 മിനിട്ടെടുത്തുവെങ്കില്‍ ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന്‍ എത്ര സമയമെടുക്കും?

(A)  18 മീ
(B)   24 മീ
(C)   54 മീ.
(D)  21 മീ.

2.     ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക
     പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ :

(A)  പേന
(B)  പേപ്പര്
(C)   ബ്രഷ്
(D)  പെന്സില്

3.     'Clerk' നെ DMFSL എന്നെഴുതാമെങ്കില്‍ ‘SUPERVISOR’നെ എങ്ങനെയെഴുതാം?

(A)  TVQFSJWTPS
(B)   TVQFSWJTSP
(C)   TVQSFWJTPS
(D)  TVQFSWJTPS

4.     A, B, C, D, –– Z എന്ന അക്ഷരക്രമത്തില്‍ ഏതക്ഷരമാണ് J-യുടെ ഇടതുള്ള മൂന്നാമത്തെ അക്ഷരത്തിന്റെ വലതുള്ള പതിനഞ്ചാമതായി വരുന്നത്?

(A)  S
(B)   T
(C)   U
(D)  V

5.     മറ്റുള്ളവയുമായി ചേര്‍ച്ചയില്ലാത്ത ജോടി ഏത്?

(A)  4-16
(B)   6-36
(C)   3-9
(D)  8-64

6.     583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം?
(A)  581
(B)   487
(C)   291
(D)  388

7.     1984, വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?

(A)  90
(B)   93
(C)   92
(D)  91

8.     15 എരുമകളുടെ ആഹാരം 21 പശുക്കളുടേതിനോട് തുല്യമാണെങ്കില്‍ 105 എരുമകളുടെ ആഹാരം എത്ര പശുക്കള്‍ക്ക് കൊടുക്കാം?

(A)  147
(B)   175
(C)   163
(D)  178

9.            വിട്ടുപോയ അക്ഷരം പൂരിപ്പിക്കുക:
(A)  H  K  Q
(B)   C  G  O
(C)   E   J  –   

(A)  T
(B)   S
(C)   K
(D)  B

10.            താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക.
.            19, 29, 21, 23, 13

(A)  23
(B)   13
(C)   21
(D)  19

11.            ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്‍?

(A)  3 കി.മീ.
(B)  5 കി.മീ.
(C)   6 കി.മീ.
(D)  8 കി.മീ.

12.            കോഡുപയോഗിച്ച് KOREAയെ LPSFB എന്നെഴുതിയാല്‍ CHINA യെ എങ്ങനെ മാറ്റിയെഴുതാം ?

(A)  DIJOB
(B)   DIJBO
(C)   DIBJO
(D)  DJIOB
13.
   .   

(A)  A
(B)  B
(C)  C
(D) D

14.            ഒരു ക്ലാസിലെ നാലുകുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നു. സുനില്‍, മാത്യുവിന്റെ ഇടതുവശത്തും റഹിമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്?

(A)  റഹിം
(B)   സുനില്
(C)   മാത്യു
(D)  മാത്യു

15.            വിട്ടുപോയ അക്കം പൂരിപ്പിക്കുക:
        2, 6, 9, 12, 16, 18, –––

(A)  24
(B)  23
(C)   32
(D)  28

16.            ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര?
(A)  50
(B)  54
(C)   48
(D)  46

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT