KERALA PSC GENERAL KNOWLEDGE SHORTCUT QUESTION ANSWERS 2017


KERALA PSC GENERAL KNOWLEDGE SHORTCUT QUESTION ANSWERS 2017


INDIAN CONSTITUTION REPEATED QUESTIONS AND ANSWER,PSCPREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA  PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPORTENT QUESTIONS AND ANSWER.


ചെയിൻ മോഡൽ ചോദ്യങ്ങൾ☀
⛓⛓⛓⛓⛓⛓⛓⛓⛓
🌷ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?
ഇന്ത്യ
🌷കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?
ബ്രസീൽ
🌷പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
ക്യൂബ
🌷ഇന്ത്യയിലെ  പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തർപ്രദേശ്
🌷ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
🌷ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
മധ്യപ്രദേശ്
🌷കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
മധ്യപ്രദേശ്
🌷സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
കേരളം
🌷ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
തമിഴ്‌നാട്
🌷തമിഴ്നാട്ടിലെ ഒരു തുറമുഖം ?
കുളച്ചൽ
🌷കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
🌷ഡച്ചുകാരുടെ സംഭാവന?
ഹോർത്തൂസ് മലബാറിക്കസ്
🌷ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?
12
🌷മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
12
🌷ആദ്യ മാമാങ്കം നടന്ന വർഷം ?
AD 829
🌷അവസാന മാമാങ്കം നടന്ന വർഷം ?
AD 1755
🌷ആധുനിക മാമാങ്കം നടന്ന വർഷം ?
1999
🌷കാർഗിൽ യുദ്ധം നടന്ന വർഷം ?
1999
🌷കാർഗിൽ ദിനം ?
ജൂലൈ 26
🌷മദർ തെരേസ ദിനം ?
ആഗസ്റ്റ് 26
🌷മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്
🌷സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്
🌷ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്
🌷ഡോൾഫിൻ നോസ് ?
വിശാഖപട്ടണം
🌷ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?
ദേവിക റാണി റോറിച്
🌷മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?
അടൂർ ഗോപാലകൃഷ്ണൻ
🌷അടൂർ ഗോപാലകൃഷ്ണന്
ഫാൽക്കെ കിട്ടിയ വർഷം ?
2004
🌷അന്താരാഷ്ട്ര നെല്ല് വർഷം ?
2004
🌷കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്
🌷പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?
പറമ്പിക്കുളം
🌷ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?
38
🌷കടുവയുടെ ക്രോമോസോം സംഖ്യാ ?
38
🌷ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?
ബംഗ്ലാദേശ്
🌷ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
മുഹമ്മദ് യൂനിസ്
🌷മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
എക്കണോമിക്സ്
🌷എക്കണോമിക്സിന്  നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?
അമർത്യസെൻ
🌷അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?
ടാഗോർ
🌷ടാഗോറിന്റെ ഒരു കൃതി ?
പോസ്റ്റ് ഓഫീസ്
🌷ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
കൊൽക്കത്ത
🌷കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
ആലപ്പുഴ
🌷കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
ആലപ്പുഴ
🌷മന്ത് പരത്തുന്ന കൊതുക് ?
ക്യൂലക്സ്
🌷ദേശിയ കൊതുകു ദിനം ?
ആഗസ്റ്റ് 20
🌷ആഗസ്റ്റ് 21 ?
ദേശിയ സംസ്‌കൃത ദിനം
🌷സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
🌷ലോക്പാൽ ഉടലെടുത്തത്  ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്
🌷ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?
45
🌷സുഷുമ്ന നാഡീ യുടെ നീളം ?
45 cm

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT