KERALA PSC MATHS 20 IMPORTANT QUESTIONS AND ANSWERS
· (A) സമചതുരസ്തൂപിക
· (B) വൃത്തസതൂപിക
· (C) സിലിണ്ടര്
· (D) ഗോളം
2.ഒരു പൈപ്പിന്റെ ബാഹ്യആരവും ആന്തരആരവും യഥാക്രമം 9 സെ.മീ ഉം 6 സെ.മീ.ഉം ആയാല്‍ കനമെന്ത് ?
· (A) 9
· (B) 6
· (C) 15
· (D) 3
- KERALA PSC CIVIL EXCISE MATHS PROBLEM :TRAIN
- IMPORTANT KERALA PSC LDCLERK MATHS QUESTION ANSWER
- KERALA PSC MATHS QUESTION FOR CIVIL EXCISE 2017
3.ഒരു വൃത്തസ്തുപികയുടെ ആരവും ഉയരവും ഇരട്ടിയാക്കിയാല്‍ വ്യാപ്തം എത്രകണ്ട് വര്‍ധിക്കും
· (A) ഇരട്ടിയായി
· (B) 4 ഇരട്ടിയായി
· (C) 8 ഇരട്ടിയായി
· (D) 10 ഇരട്ടിയായി
4.12 സെ.മീ. വ്യാസമുള്ള സിലിണ്ടര്‍ ആകൃതിയുള്ള പാത്രത്തില്‍ 15 സെ.മീ. ഉയരത്തില്‍ വെള്ളമുണ്ട്. 6 സെ.മീ വ്യാസമുള്ള കട്ടിയായ ഒരുഗോളം വെള്ളത്തില്‍ പൂര്‍ണമായും താഴ്ത്തുന്നു. മുന്‍പുണ്ടായിരുന്ന നിരപ്പില്‍ നിന്നും ജലനിരപ്പ് എന്തുമാത്രം ഉയരും
· (A) ജലനിരപ്പ് 1 സെ.മീ. ഉയരുന്നു
· (B) ജലനിരപ്പ് 10 സെ.മീ. ഉയരുന്നു
· (C) ജലനിരപ്പ് 5 സെ.മീ. ഉയരുന്നു
· (D) ഇവയില് ഒന്നും ഇല്ല
5.ഒരു ഉത്പന്നത്തിന്റെ വില നടപ്പുവര്‍ഷത്തില്‍ അടിസ്ഥാന വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാല്‍ വില സൂചികയില്‍ എത്ര പോയന്റ് ഉയര്‍ന്നു
· (A) 10
· (B) 100
· (C) 200
· (D) 2
6.10 പ്രാപ്താങ്കങ്ങളുടെ അഭ്യൂഹമാന്ദ്യം 32 ആകുന്നു. അഭ്യൂഹമാന്ദ്യത്തില്‍ നിന്നുള്ള വ്യതിയാനങ്ങളുടെ തുക 5 ആയാല്‍ യഥാര്‍ഥ മാധ്യം എന്ത്
· (A) 34
· (B) 32.5
· (C) 31.5
· (D) 30
7.സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു സംഘത്തിന്റെ വയസ്സ് മൊത്തം ശരാശരി 25 വര്‍ഷം ആകുന്നു. അതില്‍ പുരുഷന്മാരുടെ മാത്രം ശരാശരി 25 ഉം സ്ത്രീകളുടെ മാത്രം 21 ഉം ആകുന്നു. എന്നാല്‍ അതില്‍ പുരുഷന്റെയും സ്ത്രീയുടെയും വയസ്സ് ശതമാനരൂപത്തില്‍ എത്രയാകും
· (A) 60,40
· (B) 83,2,16,8
· (C) 20,80
· (D) 40,60
8.ഒരു അധിവര്‍ഷത്തില്‍ 53 ഞായറാഴ്ച വരാനുള്ള സാധ്യത എന്ത്
· (A) 2/7
· (B) 3/7
· (C) 6/7
· (D) ഇവ ഒന്നും അല്ല
9.4 നാണയങ്ങള്‍ ഒരേസമയത്ത് മേശപ്പുറത്ത് ഇട്ടാല്‍, ഏതെങ്കിലും ഒരു നാണയത്തിന്റെ തല കിട്ടാനുള്ള സാധ്യത എത്രയാണ്
· (A) 13/16
· (B) 15/16
· (C) 14/16
· (D) 1/4
10.ഒരു അധിവര്‍ഷത്തില്‍ 53 ഞായറാഴ്ച വരാനുള്ള സാധ്യത എന്ത്
· (A) 2/7
· (B) 3/7
· (C) 6/7
· (D) ഇവ ഒന്നും അല്ല

Comments
Post a Comment