Civil Excise General Knowledge Malayalam Previous, Important Question Papers



Civil Excise General Knowledge Malayalam Previous, Important Question Papers

Civil Excise General Knowledge Malayalam Previous, Important Question Papers



  1. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം:

    (A) 1904
    (B) 1910
    (C) 1918
    (D) 1932

  2. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?

    (A) ഇടുക്കി
    (B) നെയ്യാര്‍ഡാം
    (C) പേച്ചിപ്പാറ
    (D) മലമ്പുഴ

  3. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

    (A) ത്രിപുര
    (B) ഉത്തരാഖണ്ഡ്‌
    (C) ഉത്തര്‍പ്രദേശ്‌
    (D) തമിഴ്‌നാട്‌

  4. ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം?

    (A) 1912
    (B) 1979
    (C) 1980
    (D) 1967

  5. 'വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന്‍ ആര് ?

    (A) ഇന്ദ്രന്‍
    (B) വരുണന്‍
    (C) മുരുകന്‍
    (D) വിഷ്ണു

  6. 1946 ലെ ഇന്ത്യന്‍ നാവിക കലാപം നടന്ന സ്ഥലമേത് ?

    (A) ചെന്നൈ
    (B) ഡല്‍ഹി
    (C) കൊല്‍ക്കത്ത
    (D) മുംബൈ

  7. ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ?

    (A) നിസ്സഹകരണ പ്രസ്ഥാനം
    (B) ദണ്ഡി ഉപ്പുസത്യാഗ്രഹം
    (C) രണ്ടാം വട്ടമേശ സമ്മേളനം
    (D) ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി ഒപ്പുവെച്ചു

  8. കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?

    (A) കാനഡ
    (B) ചിലി
    (C) ഫിന്‍ലാന്റ്‌
    (D) വിയറ്റ്‌നാം

  9. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

    (A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
    (B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
    (C) യാന്ത്രികമായ ചലനം
    (D) ഇതൊന്നുമല്ല

  10. ഡല്‍ഹിയിലെ ഇരുമ്പുതൂണ്‍ നിര്‍മ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ?

    (A) മുഗളന്മാരുടെ
    (B) ഡല്‍ഹിസുല്‍ത്താന്മാരുടെ
    (C) ഗുപ്തന്മാരുടെ
    (D) കുഷാനന്മാരുടെ

  11. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

    (A) എസ്. എന്‍. ബാനര്‍ജി
    (B) റാഷ്ബിഹാരി ബോസ്‌
    (C) ഗോപാലകൃഷ്ണഗോഖലെ
    (D) ദാദാബായ് നവറോജി

  12. 'എക്‌സിമ' എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?

    (A) ത്വക്ക്‌
    (B) കണ്ണ്‌
    (C) കരള്‍
    (D) തലച്ചോറ്‌

  13. ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ് ?

    (A) ന്യൂ ഡല്‍ഹി
    (B) കൊല്‍ക്കത്ത
    (C) മുംബൈ
    (D) ബാംഗ്ലൂര്‍

  14. ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

    (A) അക്ബര്‍
    (B) ഹുമയൂണ്‍
    (C) സമുദ്രഗുപ്തന്‍
    (D) ഷേര്‍ഷാ സൂരി

  15. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്‌നകാര്‍ട്ടയായി അറിയപ്പെടുന്ന കമ്മിറ്റി :

    (A) സാല്‍ഡന്‍ കമ്മീഷന്‍
    (B) വുഡ്‌സ് ഡെസ്പാച്ച്‌
    (C) ഹണ്ടര്‍ കമ്മീഷന്‍
    (D) റാലീഗ് കമ്മീഷന്‍

  16. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യം ?

    (A) സുഡാന്‍
    (B) ദക്ഷിണാഫ്രിക്ക
    (C) നൈജീരിയ
    (D) ലൈബീരിയ

  17. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?

    (A) എന്‍.എച്ച്. 17
    (B) എന്‍.എച്ച്. 49
    (C) എന്‍.എച്ച്. 47
    (D) എന്‍.എച്ച്. 212

  18. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

    (A) കാര്‍ഷിക നികുതി
    (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
    (C) വാണിജ്യ നികുതി
    (D) വിവാഹനികുതി

  19. ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

    (A) വാജ്‌പേയി
    (B) ഐ.കെ. ഗുജ്‌റാള്‍
    (C) മന്‍മോഹന്‍സിങ്‌
    (D) നെഹ്‌റു

  20. മൂന്ന് രാജ്യങ്ങള്‍ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?

    (A) മണിപ്പൂര്‍
    (B) സിക്കിം
    (C) ജാര്‍ഖണ്ഡ്‌
    (D) ആസ്സാം
CLICK HERE FOR MORE

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT