Kerala psc Important Maths Quetions | Previous Maths Questions

Kerala psc Important Maths Quetions | Previous Maths Questions


KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,LD CLERK SYLLABUS

  1. കൂട്ടത്തില്‍ ചേരാത്തത് ഏത്?
    8, 27, 125, 343, 729, 1331

    (A) 729
    (B) 343
    (C) 1331
    (D) 125

  2. പൂരിപ്പിക്കുക :
    ഓസ്‌കാര്‍: സിനിമ :: ബുക്കര്‍:––––––

    (A) നാടകം
    (B) സാഹിത്യം
    (C) സാമൂഹ്യപ്രവര്ത്തനം
    (D) സ്പോര്ട്ട്സ്

  3. ഒരു ജീവനക്കാരന്റെ ക്ഷാമബത്ത 5% വര്‍ദ്ധിച്ചപ്പോള്‍ ആകെ മാസശമ്പളം 115 രൂപ വര്‍ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര?

    (A) 2,200 രൂപ
    (B) 2,300 രൂപ
    (C) 2,400 രൂപ
    (D) ഇവയൊന്നുമല്ല

  4. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:
    12 : 144 :: ?:?

    (A) 22:464
    (B) 20:400
    (C) 15:135
    (D) 10:140

  5. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക.
                    a- caa -bc-aa-bbbccc-aaab

    (A) bbcaa
    (B) abcac
    (C) baacc
    (D) ccbcc

  6. കോഡുപയോഗിച്ച് DUBAI യെ BSZYG എന്നെഴുതിയാല്‍ BIHAR നെ എങ്ങനെ മാറ്റിയെഴുതും?

    (A) zgfpy
    (B) zgfyp
    (C) zgyfp
    (D) ygzFp

  7. 7 + 2 = 59, 5 + 3 = 28, 9 + 1 = 810, 2 + 1 = 13 എങ്കില്‍  5 + 4 = ?

    (A) 20
    (B) 19
    (C) 239
    (D) 91

  8. 4 = 61; 5 = 52; 6 = 63; 7 = ?

    (A) 39
    (B) 49
    (C) 94
    (D) 100

  9. 144, 169, 196, 225, –––––

    (A) 240
    (B) 256
    (C) 320
    (D) 289

  10. 583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം?
    (A) 581
    (B) 487
    (C) 291
    (D) 388

  11. രാമുവിന്റെ അച്ഛന്‍ നളിനിയുടെ സഹോദരനാണ്. എങ്കില്‍  നളിനി രാമുവിന്റെ ആരാണ്?

    (A) മരുമകള്
    (B) സഹോദരി
    (C) മകള്
    (D) അമ്മായി

  12. സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?

    (A) 120 ഗ്രാം
    (B) 140 ഗ്രാം
    (C) 280 ഗ്രാം
    (D) 240 ഗ്രാം

  13. രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്‍ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?

    (A) 4
    (B) 6
    (C) 7
    (D) 2

  14. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്‌നത്തിന്:
    (A) വിശകലനം ചെയ്യല്‍
    (B) അനുഭവിക്കല്‍
    (C) അവഗണിക്കല്‍
    (D) പരിഹരിക്കല്‍

  15. ലഘൂകരിക്കുക :

    (A) A
    (B) B
    (C) C
    (D) D

  16. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––
    (A) 81
    (B) 91
    (C) 61
    (D) 51

  17. ഒരാള്‍ തന്റെ വീട്ടില്‍ നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്‍ന്ന് വടക്കോട്ട് 150 മീറ്ററും തുടര്‍ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്‍ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര അകലെയാണ്?

    (A) 30 മീ.
    (B) 20 മീ
    (C) 50 മീ.
    (D) ഇവയൊന്നുമല്ല

  18. ഈ ചോദ്യത്തിലെ സംഖ്യകള്‍ ഒരു പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. നിരയില്‍ വിട്ടുപോയ സംഖ്യ കണ്ടുപിടിക്കുക.
    3, 5, 10, 12, 24, 26, ––,

    (A) 32
    (B) 52
    (C) 72
    (D) 92


  19. (A) 30
    (B) 0.3
    (C) 3
    (D) 300
Related posts







Download pdf

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT