LD Clerk Important Previous General Knowledge question and Answer

LD Clerk Important Previous General Knowledge question and Answer



  1. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ് ?

    (A) പാര്‍വ്വതി
    (B) വിഷ്ണു
    (C) നടരാജന്‍
    (D) സുബ്രഹ്മണ്യന്‍

  2. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?

    (A) കെ.ജെ. യേശുദാസ്‌
    (B) സി. പി. രാമസ്വാമി
    (C) ഉള്ളൂര്‍
    (D) വള്ളത്തോള്‍

  3. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌

    (A) അശോകന്‍
    (B) ഹര്‍ഷവര്‍ധനന്‍
    (C) ജയചന്ദ്രന്‍
    (D) രന്‍ജിത്ത്‌സിങ്

  4. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

    (A) വൈക്കം സത്യാഗ്രഹം
    (B) നിവര്‍ത്തന പ്രക്ഷോഭം
    (C) ഉത്തരവാദ പ്രക്ഷോഭം
    (D) ക്ഷേത്രപ്രവേശന വിളംബരം

  5. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

    (A) ജയലളിത
    (B) ഹേമമാലിനി
    (C) വൈജയന്തിമാല
    (D) നര്‍ഗ്ഗീസ് ദത്ത്‌

  6. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ :

    (A) ഡി അല്‍മെഡ
    (B) സര്‍ തോമസ് റോ
    (C) വാസ്‌കോഡ ഗാമ
    (D) അല്‍ബുക്വര്‍ക്ക്‌
  7. ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന്‍ ആരാണ് ?

    (A) മുഖ്യമന്ത്രി
    (B) ചീഫ്‌സെക്രട്ടറി
    (C) ഗവര്‍ണര്‍
    (D) രാഷ്ട്രപതി

  8. 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം:

    (A) ഷോയ്ബ് മാലിക്‌
    (B) ഷോയ്ബ് അക്തര്‍
    (C) മിയാന്‍ദാദ്‌
    (D) ഇന്‍സമാം ഉള്‍ ഹഖ്‌

  9. അക്ബര്‍ പണികഴിപ്പിച്ച പുതിയ തലസ്ഥാനം

    (A) സിക്കന്ദ്ര
    (B) ഫത്തേപ്പൂര്‍സിക്രിഹ
    (C) ജോധ്പൂര്‍
    (D) അജ്മീര്‍
  10. ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?

    (A) ദേവാസില്‍
    (B) നോയ്ഡ
    (C) നാസിക്‌
    (D) സൂറത്ത്‌

  11. നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര് ?

    (A) റിപ്പണ്‍
    (B) ലിട്ടന്‍
    (C) ഹാര്‍ഡിഞ്ച്
    (D) കഴ്‌സണ്‍

  12. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്

    (A) അക്ബര്‍
    (B) ജഹാംഗീര്‍
    (C) ഷാജഹാന്‍
    (D) ഔറംഗസീബ്

  13. 1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി

    (A) മുഹമ്മദ് ഷാ റംഗീല
    (B) ജഹന്തര്‍ ഷാ
    (C) ബഹദൂര്‍ഷാ സഫര്‍
    (D) ജഹന്‍ ഷാ

  14. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?

    (A) ഉത്തരാഞ്ചല്‍
    (B) ഗോവ
    (C) ആന്ധ്രാപ്രദേശ്‌
    (D) ഗുജറാത്ത്‌

  15. ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയ രാജ്യം?

    (A) ഇന്ത്യ
    (B) പാകിസ്ഥാന്‍
    (C) ജപ്പാന്‍
    (D) അമേരിക്ക

  16. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്?

    (A) ശുക്രന്‍
    (B) ബുധന്‍
    (C) വ്യാഴം
    (D) ചൊവ്വ

  17. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?

    (A) ഗുജറാത്ത്‌
    (B) ഉത്തര്‍പ്രദേശ്‌
    (C) രാജസ്ഥാന്‍
    (D) ജമ്മു-കാശ്മീര്‍

  18. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം

    (A) ടൈറ്റന്‍
    (B) സിറസ്‌
    (C) പ്ലൂട്ടോ
    (D) യുറാനസ്‌

  19. ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ?

    (A) റഷ്യ
    (B) അമേരിക്ക
    (C) ആസ്‌ട്രേലിയ
    (D) ബ്രസീല്‍

  20. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത:

    (A) ലക്ഷ്മി എന്‍. മേനോന്‍
    (B) ലക്ഷ്മി സൈഗാള്‍
    (C) അന്നാ ചാണ്ടി
    (D) നഫീസ ജോസഫ്‌

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT