LGS Full Previous Question And Answer Last Grade Servants 2018



LGS Full Previous Question And Answer Last Grade Servants 2018



51.ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കായുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Answer :- ജി സാറ്റ് 9 

52. 2015-16 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്?
Answer :- കൊല്ലം 

53. 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ചത്?
Answer :- കാനഡ 

54. സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ?
Answer :- വി.എസ്.അച്യുതാനന്ദൻ 

55. ദേശീയ ന്യുനപക്ഷ കമ്മീഷനിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
Answer :- ജോർജ്ജ് കുര്യൻ 

56. 2017-ലെ പ്രഥമ ONV പുരസ്‌കാര ജേതാവ്?
Answer :- സുഗതകുമാരി 

57. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ്?
Answer :- കമൽ 

58. താഴെ പറയുന്നവരിൽ റിസർവ് ബാങ്ക് ഗവർണ്ണർ ആരാണ്?
Answer :- ഊർജ്ജിത് പട്ടേൽ 

59. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Answer :- ആർദ്രം 

60. 2017-ലെ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായി തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ്?
Answer :- ഇന്ത്യ 

61. സസ്യങ്ങളിലെ ശ്വസന വാതകം?
Answer :- O2

62. ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം?
Answer :- ഹെറ്ററോട്രോപ്പ് 

63. സങ്കരയിനം വെണ്ട ?
Answer :- സൽകീർത്തി 

64. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം?
Answer :- നെല്ല് 

65. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ
Answer :- വിറ്റാമിൻ സി 

66. സസ്യങ്ങളുടെ വേര്, ഇല, തണ്ട്, തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈ ചെടികൾ ഉണ്ടാക്കുന്ന രീതി?
Answer :- കായിക പ്രജനനം 

67. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്?
Answer :- വൃക്ക 

68. ദഹന വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിൻറെ ദഹനം പൂർത്തിയാകുന്നത്?
Answer :- ചെറുകുടൽ 

69. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- കാസർഗോഡ് 

70. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലാവണം?
Answer :- സോഡിയം 

71. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം നൽകിയ ശാസ്ത്രജ്ഞൻ ആര്?
Answer :- ഡൊബറൈനർ 

72. താപത്തിൻറെ യൂണിറ്റ്
Answer :- ന്യുട്ടൺ 

73. ഇരുമ്പിൻറെ അയിര്?
Answer :- ഹേമട്ടൈറ്റ് 

74. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?
Answer :- വ്യാഴം 

75. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത്?
Answer :- പ്രോട്ടോൺ 

76. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Answer :- ജോസഫ് പ്രിസ്റ്റീലി 

77. പ്രാഥമിക വർണ്ണം അല്ലാത്തത്?
Answer :- മഞ്ഞ 

78. സാധാരണ ഔഷ്മാവിൽ വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത?
Answer :- 340 m/s

79. പദാർത്ഥങ്ങളിലെ തന്മാത്രകളുടെ ആകെ ഗതോകോർജ്ജത്തിൻറെ അളവാണ്?
Answer :- താപം 

80. രാസോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
Answer :- ബാറ്ററി 

81.20-6/2x3=?
Answer :- 11

82. 0.04 x 0.9 =??
Answer :- 0.036

83. 1/5  / 4/5 =
Answer :- 1/4

84. 12, 15, 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?
Answer :- 60

85. ആരോഹണ ക്രമത്തിൽ എഴുതുക 3/4, 1/4, 1/2
Answer :- 1/2, 1/4, 3/4

86. ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗം അല്ലാത്തത് ഏത്?[1, 10000, 100, 10]
Answer :- 10

87. ഒരു വ്യാപാരി തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ , 2225 രൂപ , 2300 രൂപ , 2100 രൂപ , 2200രൂപ എന്നിവയാണ്.  6 മാസത്തെ ശരാശരി വരുമാനം  2250 ആണെങ്കിൽ  6-ആം മാസത്തെ വരുമാനം എത്ര?
Answer :- 2675

88. രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി  15 ശതമാനം നഷ്ടത്തിൽ വിറ്റു. എങ്കിൽ വിറ്റവില എത്രയാണ്?
Answer :- 3400

89. check question paper(NO:99)

Answer :- 5

90. സമീർ 200 മീറ്റർ ഓടുവാൻ  24 സെക്കൻറ് എടുത്തു. സമീറിൻറെ സ്പീഡ് എത്ര?
Answer :- 30 km/h

91. താഴെയുള്ള സമവാക്യം ശരിയാക്കുന്നതിന് പരസ്പരം മാറേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? [ 9 + 8 x 10 - 4 / 2 = 80]
Answer :- +,X 

92. വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക [1, 4, 9, 16, ......, 36, 49, 64
Answer :- 25

93. ഒറ്റയാനെ കണ്ടെത്തുക [8:33; 12:37 ; 7:22 ; 15:46]
Answer :- 8:33

94. ശശിയുടേയും ബൈജുവിൻറെയും വയസ്സുകളുടെ തുക ബൈജുവിൻറെയും ഡേവിഡിൻറെയും വയസ്സുകളുടെ തുകയേക്കാൾ 12 കൂടുതലാണ്. എങ്കിൽ ഡേവിഡിന് ശശിയേക്കാൾ എത്ര വയസ്സ് കുറവാണ് ?
Answer :- 12

95. ഒന്ന് മുതൽ നൂറ് വരെ എഴുതുമ്പോൾ 2 എത്രപ്രാവശ്യം എഴുത്തും?
Answer :- 20

96. ഒരു വരിയിലെ കുട്ടികളിൽ വാസുവിൻറെ സ്ഥാനം ഇടത്തുനിന്ന് പത്താമതാണ്. സാബു വലത്തു നിന്ന് ഒമ്പതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമത് ആകുമെങ്കിൽ വരിയിൽ എത്ര കുട്ടികൾ ഉണ്ട്.
Answer :- 23

97. 2z5, 7y7, 14x9, 23w11, 34v13, ?
Answer :- 47U15

98. 52.7 / ...... = 0.527

Answer :- 100

99. താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത് വരുന്ന സംഖ്യ?[115, 125, 105, 145, 135]
Answer :- 135

100. ശ്രേണിയിലെ തെറ്റായ പദം ഏത്?  [2, 5, 10, 50, 500, 5000]

Answer :- 5000

<<PREVIOUS

Click Here For Question Paper

RELATED TOPICS

Comments

Popular posts from this blog

Assistant jailor grade I/ superintendent,sub jail/supervisor open prison |Jails Exam date and syllabus 2017

JUNIOR INSTRUCTOR (HOSPITAL HOUSEKEEPING) INDUSTRIAL TRAINING EXAM DATE AND SYLLABUS

INSTRUCTOR GR.I IN MECHANICAL ENGINEERING (ENGINEERING COLLEGES) GENERAL RECRUITMENT